Chinkarakinnaram Lyrics & Tabs by M. G. Sreekumar & K. S. Chitra
Chinkarakinnaram
guitar chords lyrics
ചിങ്കാരക്കിന്നാരം ചിരിച്ചു കൊഞ്ചുന്ന മണിക്കുരുന്നേ വാ
പുന്നാരം പുന്നാരം
കുറുംബുറുങ്ങുമീ കുരുന്നുചുണ്ടത്തെ മണിപ്പതക്കം താ
അമ്മാനം അമ്മാനം
കുഞ്ഞിക്കുളിരമ്പിളിയേ
ചെല്ലച്ചെറുകുമ്പിളിലേ
മമ്മാവുണ്ടു മിന്നാരം കണ്ടു മിന്നാമിന്നിയായ് വാ
വാവാവോ വാവാവോ
വാവാവോ വാവാവോ
ചിങ്കാരക്കിന്നാരം ചിരിച്ചു കൊഞ്ചുന്ന മണിക്കുരുന്നേ വാ
പുന്നാരം പുന്നാരം
കൊമ്പനാനച്ചന്തം കൊണ്ടേ
കൊമ്പുകുഴല്‍ മേളം കൊണ്ടേ
നിറനിറത്തിങ്കളായ് നീയെന്നെ കാണാന്‍
വാ
ഇലക്കുറിച്ചാന്തും കൊണ്ടേ
തിരുമുടിപ്പൂവും കൊണ്ടേ
ഇളവെയില് നാളം പോല്‍
നീയെന്നെ പുല്കാന് വാ
കുന്നിക്കുരുങ്കുത്തിയായ് നല്ല മഞ്ഞക്കണിക്കൊന്നയായ്
താമരപ്പൂവരിമ്പായ് നല്ലതങ്കക്കിനാവൊളിയായ്