Aarodum Onnumindathe (From "Narasimham") (Male Vocals) Lyrics & Tabs by K. J. Yesudas

Aarodum Onnumindathe (From "Narasimham") (Male Vocals)

guitar chords lyrics

K. J. Yesudas

Album : Hits of Gireesh Puthenchery, Vol. 4 carnatic PlayStop

ആരോടും ഒന്നും മിണ്ടാതെ
വാതില്ക്കല് നില്പ്പൂ വാസന്തം
നറുതേന് നിലാവില് തെല്ലല്ലേ

മഴനൂലില് മിന്നും മുത്തല്ലേ
പരിഭാവമെന്തേ നിന് മിഴിയില്
മണിത്തിങ്കളെ
ചിരിമണിയൊന്നും വിരിയില്ലേ
കവിള് മുല്ലയില്
എന്നും ഞാന് നിന്നെ
സ്വപ്നം കാണും നേരമായ്
മെല്ലെ മെല്ലെ ഈ രാവില്
ചെറുചില്ലുജാലകം ചാരാം
ചെറുപുഴയുടെയലകളിലെങ്ങോ
ഒരു ചില്ചില് മര്മരം
ആരാരും കേള്ക്കാതിന്നും

ചെറുപുഴയുടെയലകളിലെങ്ങോ
ഒരു ചില്ചില് മര്മരം
ആരാരും കേള്ക്കാതിന്നും
എന്നുള്ളില് മോഹത്തിന്
വിഷുപ്പക്ഷി മൂളിപ്പാടുന്നു
കണ്പീലിതുംബില് നിന്നും
തൂവെള്ളിനാളങ്ങള്
മാഷിച്ചാന്ത് മെല്ലെ ചാര്ത്തുന്നു
നീയാകും പൂവിന്റെ ഇതള്ക്കുംബിളില്
മാറ്റൊളും മഞ്ഞിന്റെ കുളിര്തുള്ളിയായ്
നിറമേഴും ചാര്ത്തും നിന് കസവാടയണിഞ്ഞാട്ടേ
താലോലം കിലുങ്ങട്ടെ തന്കതരിവളകള്
മാനത്തെ മച്ചിന് മേലെ കണ്ചിമ്മും നക്ഷത്രം
വിളിക്കുന്നു നിന്നെ താരാട്ടാന്
സിന്ദൂരക്കുന്നിന് മേലെ പൂങ്കാറ്റായ് പെയ്യുന്നു
തണുപ്പിന്റെ തങ്കകസ്തൂരി
പൊന്തൂവല്ചേലോടെ പറന്നേറുമോ
കണ്ടാലും മിണ്ടാത്ത മണിത്തുംബികള്
മണിമുറ്റമൊരുങ്ങുന്നു മണിമഞ്ചലൊരുങ്ങുന്നു
ചേക്കേറാന് തിടുക്കമോ തങ്കപൂങ്കിളിയെ

Related Chords & Tabs with "Aarodum Onnumindathe (From "Narasimham") (Male Vocals)"

Like us on Facebook.....
-> Loading Time :0.0121 sec